Keralaപാലയൂർ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി. August 22, 2024 Share2 ചാവക്കാട്: പാലയൂർ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി. പേരകം സ്വദേശിനി സാന്ദ്രയെയാണ് വ്യാഴാഴ്ച വൈകീട്ട് 4 മുതൽ കാണാതായത്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ അറിയിക്കുക : 0487 –2507352