Updatesനൗഷാദ് അന്തരിച്ചു August 22, 2024 Share0 തളിക്കുളം: പുതുക്കുളം പടിഞ്ഞാറ് പണിക്കവീട്ടിൽ പരേതനായ ബാപ്പുട്ടിയുടെ മകൻ നൗഷാദ് (50) അന്തരിച്ചു.നേരത്തെ തളിക്കുളം പത്താം കല്ലിൽ ചുമട്ട് തൊഴിലാളിയായിരുന്നു. കബറടക്കം നടത്തി. മാതാവ്: മൈമൂന. ഭാര്യ: ഷക്കീല.മക്കൾ: ഫാത്തിമ, ബാപ്പുട്ടി.മ രുമകൻ:മൻസൂർ.