News One Thrissur
Kerala

റിട്ട. അധ്യാപിക ബേബിസരോജം അന്തരിച്ചു.

കഴിമ്പ്രം: വാലിപ്പറമ്പിൽ പരേതനായ നാണപ്പൻ ഭാര്യ ബേബിസരോജം(78) അന്തരിച്ചു. ചെന്ത്രാപ്പിന്നി ഈസ്റ്റ്‌ പാപ്പുമാസ്റ്റർ മെമ്മോറിയൽ യുപി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: ബൈജു (ദുബായ്), മഞ്‌ജു( അധ്യാപിക, പിബിഎംജിഎച്ച്എസ്, കൊടുങ്ങല്ലൂർ.). മരുമക്കൾ: ബബിത, രാജേഷ് (സിവിൽ എഞ്ചിനീയർ) സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് സ്വവസതിയിൽ.

.

Related posts

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ടുപേർ പിടിയിലായി

Sudheer K

ലളിതാമ്മ അന്തരിച്ചു.

Sudheer K

സുരേന്ദ്രൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!