News One Thrissur
Kerala

രുഗ്മണി അന്തരിച്ചു.

കഴിമ്പ്രം: വാലിപ്പറമ്പിൽ പരേതനായ വിജയൻ ഭാര്യ രുഗ്മണി (65) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വടൂക്കര കൂർക്കഞ്ചേരി ശ്മശാനത്തിൽ. മക്കൾ: സുവിൻ, ശ്രീവിൻ. മരുമക്കൾ: സിംജ, ഗ്രീഷ്മ.

Related posts

നാരായണൻ അന്തരിച്ചു 

Sudheer K

അരിമ്പൂരിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി.

Sudheer K

പൂവ്വത്തൂരിൽ മൂന്ന് പേരെ തെരുവ് നായ കടിച്ചു

Sudheer K

Leave a Comment

error: Content is protected !!