കൊടുങ്ങല്ലൂർ: എറിയാട് നിന്നും ഭീമൻ ഉടുമ്പിനെ പിടികൂടി. എറിയാട് കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിന് സമീപം റോഡരികിലാണ് ഇടുമ്പിനെ കണ്ടെത്തിയത്. ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗമായ മുഹമ്മദ് ഉടുമ്പിനെ പിടികൂടി. പിന്നീട് വനം വകുപ്പ് അധികൃതർ എത്തി ഉടുമ്പിനെ കാട്ടിൽ വിട്ടയച്ചു.
next post