Updatesപങ്കജാക്ഷി അന്തരിച്ചു. August 23, 2024 Share0 കാഞ്ഞാണി: കനാൽ ഹനുമാൻ ക്ഷേതത്തിന് വടക്ക് മണ്ണുമ്മൽ പങ്കജാക്ഷി (83) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3ന് കാഞ്ഞണി ആനക്കാട് ശ്മശാനത്തിൽ. മകൻ: ജനാർദ്ദനൻ മണ്ണുമ്മൽ.