Updatesധർമ്മരാജൻ അന്തരിച്ചു August 23, 2024 Share0 ചാഴൂർ: മംഗലത്ത് വേലപ്പക്കുട്ടി മകൻ ധർമ്മരാജൻ (81) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3ന് വീട്ടുവളപ്പിൽ.