News One Thrissur
Kerala

ഡേവീസ് അന്തരിച്ചു.


പാവർട്ടിക്കാരൻ ഔസേപ്പ് മകൻ ഡേവീസ് (74) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് മനക്കൊടി സെൻ്റ് ജോസഫ് പള്ളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ബിജു, ബിൽഡ. ആൻ്റോ. മരുമക്കൾ: എലി സബത്ത്, ബാബു, ജിഷ.

Related posts

പെരിഞ്ഞനത്ത് മധ്യ വയസ്കനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

അണ്ടർ 16 മത്സരത്തിൽ കളിച്ചതിന് കിട്ടിയ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശാസ നിധിയിലേക്ക്.

Sudheer K

തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Sudheer K

Leave a Comment

error: Content is protected !!