അന്തിക്കാട്: ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും. എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിഞ്ഞവരുമായിരിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചുവരെ അന്തിക്കാട് മിനി സിവില്‍ സ്റ്റേഷനിലുള്ള ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. ഫോണ്‍: 0487 2638800.
അങ്കണവാടി ഹെല്‍പ്പര്‍ നിയമനം