Keralaപ്രഭാകരൻ അന്തരിച്ചു. August 23, 2024 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് തേറമ്പത്ത് പ്രഭാകരൻ (92) അന്തരിച്ചു. റിട്ട. ടെലികോം ഓഫീസറായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് സ്വവസതിയിൽ. മക്കൾ: പ്രൊഫ. കൈരളി, പരേതനായ പ്രദീപ്, പ്രവീൺ. മരുമക്കൾ: പ്രൊഫ : രഞ്ജൻ, അമ്മിണി കുട്ടി, സോന.