News One Thrissur
Kerala

ഭർതൃ പീഡനം : യുവാവ് അറസ്റ്റിൽ 

കയ്പമംഗലം: ഭാര്യയെ നിരന്തരമായി കയ്പമംഗലംപീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുത്തൻപറമ്പിൽ സഫീർ ഹസൻ (25) ആണ് പിടിയിലായത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം, ഏറെ കാലമായി ഭർത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് മതിലകം സി.ഐ. എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ് ചെയ്തത്. പോക്സോ നിയമുൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ജോസ് അന്തരിച്ചു

Sudheer K

കാറിടിച്ച് വിദ്യാർത്ഥി മരിച്ചു.

Sudheer K

വലപ്പാട് നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും, മക്കൾക്കും പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!