കാഞ്ഞാണി: താണിക്കൽ ചാലിശ്ശേരി പരേതനായ വർഗീസിന്റെ ഭാര്യ സൂസി (96) അന്തരിച്ചു. മക്കൾ: ചാക്കോ, ബേബി, മേരി, ആന്റോ, ഫ്രാൻസീസ്, ജോസ്, തോമസ്, ജോൺ. മരുമക്കൾ: മേഴ്സി, റാണി, മേരി, ബീന, പരേതരായ പോൾ, ചാക്കോ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.
next post