Keralaചാവക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു August 24, 2024 Share0 ചാവക്കാട്: ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് സ്വദേശി ഇല്യാസ് ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ.