News One Thrissur
Kerala

കാനഡയിലുണ്ടായ വാഹനാപകട ത്തിൽ എറിയാട് സ്വദേശിയായ യുവാവ് മരിച്ചു.

കൊടുങ്ങല്ലൂർ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ യുവാവ് മരിച്ചു. പേബസാർ അമ്മു റോഡിൽ കാട്ടുപറമ്പിൽ ഷാജിയുടെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കാൽനടയാത്രക്കാരനായ മുഹമ്മദ് സൽമാനെ ട്രക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

Related posts

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി വരികയായിരുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്

Sudheer K

അമ്മാടം സബ് സെൻ്റർ ഉദ്ഘാടനം

Sudheer K

വടക്കേക്കാട് വീട് കയറി ആക്രമണം: വയോധികരായ ദമ്പതികളടക്കം 3 പേർക്ക് പരിക്ക്. 

Sudheer K

Leave a Comment

error: Content is protected !!