Keralaവിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു August 25, 2024 Share0 തൃശൂർ: വരന്തരപ്പിള്ളിയിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പിടിക്കപ്പറമ്പ് കല്ലാറ്റ് വീട്ടിൽ മനോഹരന്റെ മകൾ മന്യ (22) ആണ് മരിച്ചത്. ശ്വാസതടസം നേരിട്ട മന്യയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.