Keralaസ്മിത അന്തരിച്ചു August 25, 2024 Share0 കൊടുങ്ങല്ലൂർ: ലോകമലേശ്വരം കാവിൽക്കടവ് 1 കയർ സൊസൈറ്റി ഓഫീസിന് കിഴക്ക് വശം കോതായിൽ ഗിരീശൻ ഭാര്യ സ്മിത (45) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനയ്, അശ്വിനി.