News One Thrissur
Kerala

മാധവ മേനോൻ അന്തരിച്ചു.

ചിറക്കൽ: തിരുവാണിക്കാവ് അമ്പലത്തിന് സമീപം മഠത്തിപ്പാട്ട് നാനിക്കുട്ടി അമ്മ മകൻ മാധവ മേനോൻ (86) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10 ന് സ്വവസതിയിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനോദ്, വിനിത.

Related posts

ലോഹിദാക്ഷൻ അന്തരിച്ചു

Sudheer K

ജോസ് അന്തരിച്ചു

Sudheer K

നവീകരിച്ച അന്തിക്കാട് എൻഎസ്എസ് കരയോഗ മന്ദിരം തുറന്നു.

Sudheer K

Leave a Comment

error: Content is protected !!