News One Thrissur
Kerala

ബാലമാണി അന്തരിച്ചു

നാട്ടിക: ആലപ്പുഴ പരേതനായ ശേഖരൻ ഭാര്യ ബാലമാണി (93) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് നാട്ടിക ജയന്തി റോഡിലുള്ള മകൻ വേണുഗോപാലിന്റെ വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ, മിനി, തനൂജ, അനിൽ. മരുമക്കൾ: രമാദേവി, സുകുമാരൻ, ശിവ പ്രകാശൻ, ദീപ.

Related posts

കനത്ത മഴയിൽ തൃശൂർ നഗരത്തിൽ വ്യാപാരസ്ഥാപനം തകർന്നു വീണു

Sudheer K

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ 21 കാരനെ കാണാതായി. 

Sudheer K

മാമ്പുള്ളിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!