News One Thrissur
Updates

ജോസ് അന്തരിച്ചു

പഴുവിൽ: വെസ്റ്റ് മങ്ങാട്ടുപാടം സെൻ്റ് മേരീസ് ധ്യാനകേന്ദ്രത്തിനു സമീപം ചാലിശ്ശേരി കുരിയൻ ജോസ് (69) അന്തരിച്ചു. ഭാര്യ : ഗ്രേയ് സി.മക്കൾ: ജിൻസി, സിജി. മരുമക്കൾ : പ്രദീപ്, ജോയ്. സംസ്കാരം ഇന്ന് വൈകിട്ട് 3 30 ന് പഴുവിൽ സെൻ്റ് ആൻ്റണീസ് ഫെറോന പള്ളിയിൽ.

Related posts

ഭാഗ്യം വീണ്ടും തുണച്ചു: പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാംസമ്മാനം ഒരു കോടി തൃപ്രയാർ സ്വദേശി ചന്ദ്രന്

Sudheer K

നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീരുദ്ര മഹായജ്‌ഞം ഫെബ്രുവരി 19 ന്.

Sudheer K

മുല്ലശ്ശേരി സ്വദേശിയായ ചെത്തുതൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!