News One Thrissur
Kerala

കുന്നംകുളം നഗരത്തിലെ കെട്ടിടത്തിൽ അഗ്നിബാധ.

കുന്നംകുളം: കുന്നംകുളം നഗരത്തിലെ കെട്ടിടത്തിൽ അഗ്നിബാധ. തൃശൂർ റോഡിലെ സെൻട്രൽ പ്ലാസ കെട്ടിടത്തിലാണ് അഗ്നിബാധ യുണ്ടായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ടതോടെ ജീവനക്കാർക്ക് വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

Related posts

അജിതൻ അന്തരിച്ചു.

Sudheer K

മനക്കൊടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

Sudheer K

വയനാട് ദുരന്തത്തിൽ പെട്ടവർക്ക് താങ്ങായി അരിമ്പൂർ വടക്കും പുറം കൈപ്പിള്ളി ക്ഷീരോല്‌പാദക സഹകരണ സംഘം.

Sudheer K

Leave a Comment

error: Content is protected !!