News One Thrissur
Updates

തൃത്തല്ലൂർ സെൻ്ററിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

വാടാനപ്പള്ളി: തൃത്തല്ലൂർ പഴയ പോസ്റ്റ് ഓഫീസിനു സമീപം ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20 ഓടെ യാണ് അപകടം. ഗുരുവായൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ബനാസിനി ബസും ചരക്കു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ.

 

പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, വാടാനപ്പള്ളി ആക്ട്സ്, ടോട്ടൽ കെയർ, മെക്സിക്കാന, തുടങ്ങി ആംബുലൻസുകളിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

Related posts

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

Sudheer K

വെങ്കിടങ്ങിൽ ഏഴു വയസുകാരി മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!