Keralaഉണ്ണികൃഷ്ണൻ അന്തരിച്ചു. August 27, 2024 Share0 ഏങ്ങണ്ടിയൂർ: സെൻ്റ് തോമാസ് സ്കൂളിന് കിഴക്ക് നമ്പിയത്ത് പരേതനായ ശങ്കരൻ മകൻ ഉണ്ണികൃഷ്ണൻ ( കുട്ടായി – 45 ) അന്തരിച്ചു. അമ്മ: വസുമതി. ഭാര്യ: അമൃത. മക്കൾ: ദേവികൃഷ്ണ, അനന്തകൃഷ്ണൻ. സഹോദരങ്ങൾ: ബിന്ദു, സിന്ധു.