News One Thrissur
Kerala

നവീകരിച്ച അന്തിക്കാട് എൻഎസ്എസ് കരയോഗ മന്ദിരം തുറന്നു.

അന്തിക്കാട്: നവീകരിച്ച 1912-ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിൻ്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.എ.സുരേശൻ നിർവഹിച്ചു. കരയോഗം പ്രസിഡൻ്റ് ഉണ്ണിനെച്ചിക്കോട്ട് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.രാജഗോപാൽ, വനിതാസമാജം പ്രസിഡൻ്റ് വി.മീനാക്ഷി അമ്മ, കരയോഗം സെക്രട്ടറി കെ.ഗോപാലൻ, വൈസ് പ്രസിഡൻ്റ് കെ.വിജയൻ എന്നിവർ സംസാരിച്ചു.

Related posts

എംബിബിഎസ് പൂർത്തിയാക്കിയ ഹരിതകർമ സേനാ അംഗത്തിൻ്റെ മകൾ സാന്ദ്രാഞ്ജലിക്ക് അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ആദരം.

Sudheer K

ജോസ് അന്തരിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ മഹിള കോൺഗ്രസ് നേതാവിൻ്റെ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു

Sudheer K

Leave a Comment

error: Content is protected !!