തൃശൂർ: മാധ്യമ പ്രവർത്തകർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പോലീസിൽ പരാതി നൽകി. രാമനിലയം ഗസ്റ്റ് ഹൗസിൽ വെച്ച് മാർഗതടസം സൃഷ്ടിച്ചെന്നാണ് പരാതി. സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ഡൽഹി പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
next post