News One Thrissur
Kerala

കുന്നംകുളം കൊരട്ടിക്കരയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. 

കുന്നംകുളം: കടവല്ലൂര്‍ കൊരട്ടിക്കരയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നംകുളം കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സുകളാണ് സംസ്ഥാനപാതയില്‍ കൊരട്ടിക്കര പോസ്റ്റ് ഓഫീസിന് സമീപത്തു വെച്ച് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസുകളുടെ മുന്‍വശം ഭാഗികമായി തകരുകയും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ബസ് കാനയിലേക്ക് ചെരിയുകയും ചെയ്തുവെങ്കിലും യാത്രക്കാര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

Related posts

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി  കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു

Sudheer K

പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി.

Sudheer K

ചാഴൂരിലെ റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ പഞ്ചായത്ത് ഓഫീസ് ധർണ.

Sudheer K

Leave a Comment

error: Content is protected !!