News One Thrissur
Kerala

വാടാനപ്പള്ളിയിൽ ലോറിയിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു.

വാടാനപ്പള്ളി: ദേശീയപാത പൊക്കുളങ്ങരയിൽ:ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. എങ്ങണ്ടിയൂർ എലൈറ്റ്പടി കുന്നുങ്ങപറമ്പിൽ സൂര്യദേവന്റെ ഭാര്യ മങ്ങാട്ട് വീട്ടിൽ ശാലിനി ( സരസ്വതി 64) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.50 ഓടെയായിരുന്നു അപകടം.. റോഡിന് കുറുകെ കടക്കുന്നതിനിടയിൽ പൈപ്പ് കയറ്റി കോഴിക്കോട്ടേക്ക് പോയിരുന്ന ലോറിയാണ് ഇടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. മക്കള്‍:-
സിജി, സൂര്യ, സുബിന്‍, സുബിന, സുബിജ. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.

Related posts

സ്കൂളിന് മുന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്

Sudheer K

അന്തിക്കാട് പള്ളിയിൽ ഊട്ടുതിരുനാളിന് തുടക്കമായി.

Sudheer K

താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം

Sudheer K

Leave a Comment

error: Content is protected !!