News One Thrissur
Kerala

മുരളീധരൻ അന്തരിച്ചു

മണലൂർ: ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കണ്ടങ്ങത്ത് പരേതനായ രാമൻകുട്ടി മകൻ മുരളീധരൻ (66) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9 ന് വെങ്കിടങ്ങ് പഞ്ചായത്ത് നിദ്രാ വനത്തിൽ. ഭാര്യ: സന്ധ്യ. മക്കൾ: സ്വാതി, ശ്രുതി, ശരത്ത്. മരുമക്കൾ: അനീഷ്, പ്രശാന്ത്.

Related posts

നാട്ടിക സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാലങ്ങൾപുനർ നിർമ്മിക്കാൻ ആവശ്യപ്പെട്ട് 84 കാരൻ്റെ സത്യാഗ്രഹം

Sudheer K

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!