News One Thrissur
Kerala

ശങ്കരൻ അന്തരിച്ചു. 

ചൂലൂർ: നടൂപറമ്പിൽ ശങ്കരൻ (94) അന്തരിച്ചു. തൃശൂർ യമുന ഹോട്ടൽ സ്ഥാപകനാണ്. ഭാര്യ: കമലം. മക്കൾ: രാജീവ് (ബിസിനസ്), അംബിക, സജീവ് (യോഗിനി മാത സേവാകേന്ദ്രം സെക്രട്ടറി), ലതിക, മനോജ് (ഐ.ടി. കൺസൾട്ടന്റ്).മരുമക്കൾ: ലൗലി അനിരുദ്ധൻ, ബിന്ദു (ആർ.ഒ., ഗുരുവായൂർ നഗരസഭ), പരേതനായ ഉണ്ണികൃഷ്ണൻ, ശോഭ (സോഫ്റ്റ്‌വെയർ എൻജിനീയർ). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് ചൂലൂർ ശാന്തിധരണി ശ്മശാനത്തിൽ

Related posts

നാട്ടികയിൽ മിനിമാസ്റ്റ് ലൈറ്റ് നാടിനു സമർപ്പിച്ചു

Sudheer K

ചൂരക്കോട് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശവും നവീകരിച്ച ശ്രീകോവിൽ സമർപ്പണവും നടത്തി.

Sudheer K

അന്തിക്കാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു.

Sudheer K

Leave a Comment

error: Content is protected !!