News One Thrissur
Updates

രവീന്ദ്രൻ അന്തരിച്ചു.

എടമുട്ടം: തവളക്കുളം പടിഞ്ഞാറ് കിളിയന്തറ വേലായുധൻ മകൻ രവീന്ദ്രൻ (72) അന്തരിച്ചു. ഭാര്യ: വിമല. മക്കൾ: രശ്മി ( പെരിഞ്ഞനം പഞ്ചായത്ത് ), ചിത്ര ( എസ് ബി ഐ ), മരുമക്കൾ:- ബിജു, ശരത്ത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിന് കൈ മാറി.

Related posts

വള്ളിയമ്മ അന്തരിച്ചു.

Sudheer K

ഓപ്പറേഷന്‍ ലൈഫ്: ജില്ലയിൽ 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നോട്ടീസ് നല്‍കി

Sudheer K

അരിമ്പൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!