Keralaറിട്ട.എസ്ഐ ഉണ്ണികൃഷ്ണൻ അന്തരിച്ചു. August 30, 2024 Share0 കാഞ്ഞാണി: റിട്ട.എസ്ഐ കണ്ടശ്ശാംകടവ് കിഴക്കിനിയത്ത് പരതനായ വേലപ്പൻ്റെ മകൻ ഉണ്ണികൃഷ്ണൻ (63) അന്തരിച്ചു. ഭാര്യ: മായാദേവി. മക്കൾ : ആ തിര (യു.കെ.), ആദിത്യ (ചെന്നൈ). സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 ന് കാഞ്ഞാണി പൊതു ശ്മശാനത്തിൽ.