News One Thrissur
Kerala

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാ​ഗമായാണ് നീക്കം.

 

 

Related posts

കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

ഗുരുവായൂര്‍ ക്ഷേത്രം; ഓഗസ്റ്റ് മാസത്തെ ഭണ്ഡാരവരവ് 4.38 കോടി രൂപ

Sudheer K

കരുവന്നൂര്‍ – മൂര്‍ക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളില്‍ സഹോദരങ്ങളായ രണ്ട് പേര്‍ അറസ്സില്‍

Sudheer K

Leave a Comment

error: Content is protected !!