News One Thrissur
Kerala

ഹരിദാസൻ അന്തരിച്ചു.

എറവ്: കരുവാൻ വളവ് ഹൈടെക് നഗർ കുണ്ടൂര് നീലകണ്ഠൻ മകൻ ഹരിദാസൻ(69) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: അജീഷ്, അനൂപ്, അശ്വതി. മരുമകൻ : റെജി.

Related posts

പ്രഭാകരൻ നായർ അന്തരിച്ചു

Sudheer K

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം.

Sudheer K

പാടൂർ സ്വദേശിയായ യുവാവ് യുകെയിൽ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!