News One Thrissur
Kerala

പെരുവല്ലൂരിൽ ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിലിടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്

പാവറട്ടി: പെരുവല്ലൂരിൽ ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിലിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. പെരുവല്ലൂർ പുല്ലുർ സ്വദേശി ആനേടത്ത് വിജയരാജനാ(രാമകൃഷ്ണൻ- 63) ണ് പരിക്കേറ്റത്. പെരുവല്ലൂർ സ്കൂളിനു സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ പൂവ്വത്തൂർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തിരുവുള്ളക്കാവ്‌ ധർമശാസ്താ ക്ഷേത്രത്തിലെ പൂജവെപ്പ് നാളെ

Sudheer K

ജോ​സ​ഫ് അന്തരിച്ചു

Sudheer K

തളിക്കുളത്ത് ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണം.

Sudheer K

Leave a Comment

error: Content is protected !!