News One Thrissur
Kerala

രാധ ഗോവിന്ദൻ അന്തരിച്ചു

അരിമ്പൂർ: പരയ്ക്കാട് നടുവിലേടത്ത് പരേതനായ ഗോവിന്ദൻ നമ്പൂതിരിയുടെ ഭാര്യ രാധ ഗോവിന്ദൻ (72) അന്തരിച്ചു.  സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ശങ്കരനാരായണൻ, രാധിക. മരുമക്കൾ: അഞ്ജു, മനോജ് കുമാർ.

Related posts

ഉണ്ണികൃഷ്ണൻ അന്തരിച്ചു. 

Sudheer K

വാടാനപ്പിളളി ഗവ. ഫിഷറീസ് യു.പി സ്ക്കൂളിൽ പിടിഎ പൊതുയോഗവും പ്രതിഭകളെ ആദരിക്കലും.

Sudheer K

ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും, ഭയക്കേണ്ട

Sudheer K

Leave a Comment

error: Content is protected !!