അരിമ്പൂർ: കാഞ്ഞാണിയിൽ നടന്ന അപകടത്തിൽ പരിക്കേറ്റ ആളുമായി വന്ന ആംബുലൻസ് അരിമ്പൂർ സെൻററിൽ വച്ച് വഴിയാത്രക്കാരനെ ഇടിച്ചു. അരിമ്പൂർ കൈപ്പിള്ളി സ്വദേശിയായ ജോയിക്കാണ് പരിക്കേറ്റത്. ഇയാളെയും ആംബുലൻസിൽ ഉണ്ടായിരുന്ന ആളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
previous post