News One Thrissur
Kerala

നാട്ടിക ബീച്ചിൽ മീൻപ്പിടുത്ത ബോട്ട് കരയിലേക്ക് ഇടിച്ചു കയറി

തൃപ്രയാർ: നാട്ടിക ബീച്ചിൽ മീൻപ്പിടുത്ത ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. ഇന്നു പുലർച്ചെയാണ് നാട്ടിക ബീച്ചിന് തെക്കുഭാഗത്തായി മീൻപ്പിടുത്ത ബോട്ട് തീരത്തേയ്ക്ക് കയറിയ നിലയിൽ കണ്ടെത്തിയത്. മുനമ്പത്തു നിന്നും പുലർച്ചെ 3ന് പുറപ്പെട്ട ഫിനിക്സ് എന്ന ബോട്ടാണ് അപകടത്തിൽപെട്ട

 

ത്.

Related posts

അ​ബ്ദു​ൽ ഖാ​ദ​ർ അന്തരിച്ചു

Sudheer K

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം : ടെലിഫോൺ കെട്ടിടം തകർന്നു

Sudheer K

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ജനയെ ആദരിച്ചു

Sudheer K

Leave a Comment

error: Content is protected !!