News One Thrissur
Kerala

എട്ട് നോമ്പ് തിരുനാളിനു കൊടിയേറി

അരിമ്പൂർ: എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയുടെ കീഴിലുള്ള പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെ കപ്പേളയിൽ എട്ട് നോമ്പ് തിരുനാളിനു വികാരി ഫാ. റോയ് ജോസഫ് വടക്കൻ കൊടിയേറ്റി. സഹവികാരി ഫാ. ജിയോ വേലൂക്കാരൻ സഹകാർമികനായി. ജപമാല, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു 8 നാണ് തിരുനാൾ. 7-ാം തിയ്യതി വരെ വൈകിട്ട് ജപമാല, ലദീഞ്ഞ് നേർച്ച വിതരണം എന്നിവയുണ്ടാകും.

Related posts

കാഞ്ഞാണി തൃക്കുന്നത്ത് ശിവ ക്ഷേത്രത്തിൽ പട്ടാപകൽ മോഷണം

Sudheer K

കൊടുങ്ങല്ലൂരിൽ ബസ് യാത്രക്കാരിയുടെ മാല കവർന്ന തമിഴ് സ്ത്രീകൾ റിമാൻ്റിൽ. 

Sudheer K

ദാക്ഷായണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!