Keralaഷോളയാർ ഡാം നാളെ തുറക്കും September 1, 2024 Share0 കേരള ഷോളയാർ ഡാം നാളെ തുറക്കും.വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടർ ഘട്ടംഘട്ടമായി 6 ഇഞ്ചാണ് തുറക്കുന്നത്. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം.