Keralaദേവയാനി അന്തരിച്ചു. September 1, 2024 Share0 പടിയം: കൊച്ചത്ത് പരേതനായ രാഘവൻ ഭാര്യ ദേവയാനി (84) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ11 ന് വിട്ടുവളപ്പിൽ. മക്കൾ: സഹദേവൻ, രാജേന്ദ്രൻ, ബീന, ലീന. മരുമക്കൾ: അജിത, സിന്ധു , കാർത്തികേയൻ, പ്രദോഷ്.