Keralaനാരായണൻ അന്തരിച്ചു September 2, 2024 Share0 മാമ്പുള്ളി: കോരത്ത് കൃഷ്ണൻ മകൻ നാരായണൻ (75) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 6ന് വീട്ടുവളപ്പിൽ.