Keralaഷാജു അന്തരിച്ചു September 2, 2024 Share1 ചാഴൂർ: തെക്കിനിയേടത്ത് ഉണ്ണി മകൻ ഷാജു (54) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.