News One Thrissur
Kerala

നാട്ടികയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

തൃപ്രയാർ: നാട്ടിക പന്ത്രണ്ടാംകല്ലിനു സമീപം സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ സ്വദേശികളായ കടിഞ്ഞി വീട്ടിൽ തിലകൻ ഭാര്യ സരിത(39),മകൻ നവീൻകൃഷ്ണ(19),തുണ്ടിയിൽ വീട്ടിൽ മധു മകൻ അഭിഷേക് (22),വടക്കുംഞ്ചേരിവീട്ടിൽ സുനിൽ മകൻ യാദവ് (20) എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ എങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം.

Related posts

മേരി അന്തരിച്ചു.

Sudheer K

മണലൂരിൽ വളർത്തു കോഴികളെ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

എടത്തിരുത്തിയില്‍ വീണ്ടും പൈപ്പ് പൊട്ടി, തീരദേശത്ത് കുടിവെള്ള വിതരണം നിലച്ചു.

Sudheer K

Leave a Comment

error: Content is protected !!