News One Thrissur
Kerala

കണ്ടശാംകടവ് കെഎസ്ഇബി സെക്ഷന്റെ പരിധിയിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

കണ്ടശാംകടവ്: 110 കെ.വി. സബ് സ്റ്റേഷനിൽ ആനുവൽ ഷഡ് ഡൗൺ മെയിന്റനൻസ് നടക്കുന്നതിനാൽ കെഎസ്ഇബി കണ്ടശാംകടവ് സെക്ഷന്റെ പരിധിയിൽ വരുന്ന ഫീഡറുകളിൽ സെപ്റ്റംബർ 04 ബുധനാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി ഭാഗീകമായോ പൂർണമായോ തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Related posts

പ്രഭാകരൻ നായർ അന്തരിച്ചു

Sudheer K

തൃശൂരിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്.

Sudheer K

അന്തിക്കാട് പാടശേഖരത്തിൽ കൃഷി ആരംഭിക്കുന്നതിനായി പൊഴുതുമാട്ടം നടത്തി

Sudheer K

Leave a Comment

error: Content is protected !!