Updatesബിനു അന്തരിച്ചു. September 4, 2024 Share0 ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര പനയ്ക്കൽ വാമദേവൻ മകൻ ബിനു (52) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി(ഭക്ഷ്യ സുരക്ഷ വകുപ്പ്) മക്കൾ: ആദർശ്, ആർദ്ര.സഹോദരൻ: ബിജു.