News One Thrissur
Kerala

ആൻ്റണി അന്തരിച്ചു. 

മനക്കൊടി: തെക്കേകര വറീത് മകൻ ആൻ്റണി(76) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ഫ്രാൻസിസ്, ബിൻ്റോ. മരുമക്കൾ: ജീമോൾ, അനു.

Related posts

ഒല്ലൂരിൽ തീവണ്ടിക്കു മുന്നിലേക്കു ചാടിയ കിഴുപ്പിള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു. 

Sudheer K

എറവ് ഗ്രാമീണ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ്

Sudheer K

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായി.

Sudheer K

Leave a Comment

error: Content is protected !!