News One Thrissur
Kerala

മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; സ്ത്രീ അറസ്റ്റിൽ 

മതിലകം: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ശ്രീനാരായണപുരം ആല സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ലീലയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ആല സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സഹകരണ ബാങ്കിൽ രണ്ട് തവണയായി അഞ്ച് പവൻ മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു .

Related posts

കൊടുങ്ങല്ലൂരിൽ ക്ഷേമ പെൻഷൻ വിതരണത്തോടൊപ്പം ഭരണപക്ഷ കർഷക സംഘടനയുടെ പേരിൽ നിർബ്ബന്ധിത പിരിവ്. 

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാടത്തെ വെള്ളം മണലൂർ താഴം പടവിലൂടെ ഒഴുക്കി വിടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ പ്രശ്നത്തിന് പരിഹാരം. 

Sudheer K

ചിറയ്ക്കലിൽ വീട് കുത്തി തുറന്ന് 20 പവൻ സ്വർണ്ണാഭരണം കവർന്നു.

Sudheer K

Leave a Comment

error: Content is protected !!