News One Thrissur
Kerala

മകളുടെ വിവാഹദിനത്തിൽ പിതാവ് മരിച്ചു. 

തൃശൂർ: മകളുടെ വിവാഹദിനത്തിൽ പിതാവ് മരിച്ചു. പാട്ടുരായ്ക്കൽ പൊന്നു വീട്ടിൽ ലെയിൻ മോച്ചാട്ടിൽ ശിവശങ്കര മേനോനാ(73)ണു മരിച്ചത്. മകൾ അനഘയുടെ വിവാഹമായിരുന്നു ഇന്ന്. വിവാഹ ചടങ്ങുകൾക്ക് ശേഷമാണ് പിതാവിൻ്റെ മരണ വിവരം മകൾ അനർഘയെ അറിയിച്ചത്. ഭാര്യ: പരേതയായ വിജയലക്ഷ്മി. മരുമകൻ : വിവേക്. സംസ്ക്കാരം വ്യാഴംരാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

Related posts

തൃശൂർ പൂരം കലക്കൽ: തൃപ്രയാറിൽ കെ – പൂരം നടത്തി യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം.

Sudheer K

ട്രെയിൻ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു.

Sudheer K

അരിമ്പൂരിൽ വയോ സൗഹൃദ സംഗമം ജൂൺ 30 ന്.

Sudheer K

Leave a Comment

error: Content is protected !!