അരിമ്പൂർ: കുന്നത്തങ്ങാടിയിൽ തെരുവു നായ ഖൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കുന്നത്തങ്ങാടി കിഴക്കുംപുറത്ത് ഉണ്ണികൃഷ്ണൻ (65), വെളുത്തൂർ തോപ്പിൽ ശശി (55 ) എന്നിവരെ പരിക്കുകളോടെ അരിമ്പൂരിലെ മെഡ് കെയർ ആംബുലൻസ് പ്രവർത്തകർ ള്ളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post