ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ വീട്ടിൽ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുത്തൻപള്ളി സ്വദേശി ജയകൃഷ്നാ (42)ണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി