News One Thrissur
Kerala

റിട്ട. അധ്യാപകൻ ദിനില്‍കുമാര്‍ അന്തരിച്ചു.

പെരിഞ്ഞനം: ആർ.എം.വി.എച്ച്. സ്കൂളിലെ റിട്ട.അധ്യാപകൻ പുത്തൻചിറ സ്വദേശി മഠത്തിപറമ്പിൽ ദിനിൽകുമാർ (57) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേ, ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9-ന് പുത്തൻചിറ പകരപ്പിള്ളിയിലെ വസതിയിൽ നടക്കും.

Related posts

ഷോളയാർ ഡാം നാളെ തുറക്കും

Sudheer K

തളിക്കുളം പഞ്ചായത്തിലെ റോഡ് നിർമാണം പ്രസിഡൻ്റും കരാറുകാരനും തമ്മിലുള്ള രഹസ്യ ബന്ധം വിജിലൻസ് അന്വേഷിക്കണം.

Sudheer K

മണലൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!